Your SEO optimized title

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എ ടി എം തകര്‍ന്നു.

നവാസ് പടുവിങ്ങല്‍.


കൊടുങ്ങല്ലൂര്‍:പടിഞ്ഞാറെ വെമ്പല്ലൂരില്‍ വിദ്യാര്‍ത്ഥി സംഘട്ടനത്തിനിടയില്‍ എ ടി എം കൗണ്ടര്‍ തകര്‍ന്നു.
എം ഇ എസ് അസ്മാബി കോളേജിന് മുന്നിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടര്‍ ആണ് തകര്‍ന്നത്.
സംഘട്ടനത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ കൗണ്ടറിന്റെ ചില്ലില്‍ ചെന്നിടിക്കുകയായിരുന്നു.സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

Leave a Reply

%d bloggers like this: