Your SEO optimized title

സൂര്യതാപം. പുന്നയൂര്‍കുളത്ത് 5 പേര്‍ക്ക് പൊള്ളലേറ്റു.

പുന്നയൂര്‍ക്കുളത്ത് സൂര്യതപമേറ്റ് തൊഴിലുറപ്പ് തൊഴിലാളികളടക്കം 5 പേര്‍ ആശുപത്രിയില്‍. തെക്കത്ത് ദേവയാനി (55), കെട്ടിട നിര്‍മ്മാണ തൊഴിലാളി പൂഴിക്കള വെള്ളാട്ട് ജിതിന്‍ (23) ചെറായി മേച്ചോട് രവിയുടെ ഭാര്യ മഞ്ജു (29), കുറ്റ്യേരി ബാബുവിന്റെ ഭാര്യ സീത (39), ചെറോടത്ത് ഗിരീഷിന്റെ ഭാര്യ സരിത (32), എിവര്‍ക്കാണ് പൊള്ളലേറ്റത്. ചമ്മന്നൂരില്‍ കെട്ടിട നിര്‍മ്മാണ ജോലിക്കിടെയാണണ് ജിതിന് സൂര്യതപമേറ്റത്. ജിതിനെ വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കു പോയ സമയത്താണ് 4 പേര്‍ക്കും പൊള്ളലേറ്റത്.

✅100% ജോലി ഉറപ്പു നല്‍കുന്ന✅

ഇന്ത്യയിലെ ഏറ്റവും മികച്ച ജി എസ് ടി അക്കൗണ്ടിംഗ് കോഴ്സ് ഇപ്പോള്‍ കുന്നംകുളത്ത്.
Approved by Ministry of skill development And Entrepreneurship Govt of Indiawith ISO 9001-2015


ലോകത്തിലെ മികച്ച കമ്പനികളില്‍ തൊഴില്‍ അവസരം.
Morning-Evening-Sunday-Regular Batch.

call,9048023087
Email: gstcenterkkm@gmail.com
www.gstcentre.org

Leave a Reply

%d bloggers like this: