Your SEO optimized title

എസ്.വൈ.എസ്.സാന്ത്വനം കമ്മറ്റിയുടെ ചികിത്സാ സഹായം.

എരുമപ്പെട്ടി:എസ്.വൈ.എസ്.സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിയന്നൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് ചികിത്സാ സഹായം നല്‍കി.ചികിത്സ സഹായ സമിതി ഭാരവാഹിളും മാധ്യമ പ്രവര്‍ത്തകരുമായ കബീര്‍ കടങ്ങോട്, റഷീദ് എരുമപ്പെട്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി.എസ്.വൈ.എസ്.സാന്ത്വനം കമ്മറ്റി ഭാരവാഹികളായ കെ.എ.ഹൈദര്‍, പി.എസ്. ഷെഹിന്‍, എം.എം.ഇല്‍യാസ്, കെ.എ.നിസാര്‍, വി.എ.അഷ്‌ക്കര്‍,ആശിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങള്‍ വീട് പണിയുകയാണോ…?


നിങ്ങളുടെ വീടിന്റെ സ്വപനം ഞങ്ങളുമായി പങ്കുവെക്കൂ.

ഒരു പക്ഷെ നിങ്ങളുടെ സ്വപനങ്ങള്‍ ഇനിയുമേറെ സുന്ദരമാകും.

➖➖➖➖➖➖➖➖➖➖➖

മികച്ച ടൈല്‍സ്, ഗ്രാനൈറ്റ്‌സ്. സാനിറ്ററി C.P ഫിറ്റിംഗ്‌സ്,
തുടങ്ങിയവ നിങ്ങളുടെ ബഡ്ജറ്റില്‍.

വിളിക്കൂ, 04885.223866
അല്ലങ്കില്‍ നേരില്‍ സന്ദര്‍ശിക്കൂ
PENCO Marbles & Granites
kunnamkulam

http://www.pencomarbles.com/

Leave a Reply

%d bloggers like this: