Your SEO optimized title

കൂറ്റനാട് മാനുക്കാസ് സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം.

കൂറ്റനാട് ഗുരുവായൂർ റോഡിൽ മാനുക്കാസ് സൂപ്പർ മാർക്കറ്റിൽ തീപിടുത്തം. തീ പിടുത്തകാരണം അറിവായിട്ടില്ല.രണ്ടാം നിലയുടെ മുകളിലാണ് തീപിടുത്തം.തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

Leave a Reply

%d bloggers like this: