കരിയന്നൂര്‍ ജാറം പള്ളിയിലെ ജുമുഅ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

എരുമപ്പെട്ടി: കരിയന്നൂര്‍ കുഞ്ഞിപാപ്പ ജാറം പള്ളിയിലെ ജുമുഅ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.ചടങ്ങിന് പള്ളി ഇമാം മുഹമ്മദ് ശരീഫ് സുഹരി നെന്മാറ അധ്യക്ഷത വഹിക്കും. ആദൂര്‍ മഹല്ല് പ്രസിഡന്റ് കെ.കെ.സലാം ഹാജി, സെക്രട്ടറി കെ.കെ.അബു,എരുമപ്പെട്ടി മഹല്ല് പ്രസിഡന്റ് എം.എം.ഇബ്രാഹീം, സെക്രട്ടറി ടി.എച്ച് റസാഖ്, ജാറം പ്രസിഡന്റ് കെ.എം.ഉണ്ണി, കെ.എ.സലീം,സി.എ.മുഹമ്മദ് റസാഖ് നാട്ടിക, ഇ.പി.കമറുദ്ധീന്‍, പി.എം.കബീര്‍ പെരുമണ്ണ്, സി.എ.റഫീക്ക്, കെ.കെ.മുഹമ്മദ് മാസ്റ്റര്‍, പി.എം.മുഹമ്മദാലി ഹാജി, സി.എ.റഷീദ് ,എം.എം.ഉസ്മാന്‍ ഹാജി, പി.കെ.അമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്.

കുന്നന്‍കായ ഉണക്കിപൊടിച്ചത്.
Green N Fresh

പരമ്പരാഗത രീതിയില്‍ കുന്നന്‍കായ
(കണ്ണന്‍കായ)ശുദ്ധമായി ഉണക്കിപൊടിച്ചത്

കൃത്രിമ ചേരുവളൊന്നുമില്ലാത്തത്.
ഉപയോഗിച്ചു നോക്കൂ.

Green N Fresh

മങ്ങാട്. എരുമപെട്ടി.
ഹോം ഡെലിവറി സൗകര്യം. call.9745411811

Leave a Reply

%d bloggers like this: