Your SEO optimized title

ലോകസഭ തെരഞ്ഞെടുപ്പ്,തൃശൂരില്‍ ആദ്യദിനം പത്രികകള്‍ സമര്‍പ്പിച്ചില്ല.

തൃശൂരില്‍: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യദിനമായ വ്യാഴാഴ്ച ആരും നാമനിര്‍ദേശ പത്രികള്‍ സമര്‍പ്പിച്ചില്ല. ഏപ്രില്‍ 4 വരെയാണ് പത്രികാ സമര്‍പ്പണം. പൊതു അവധി ഒഴികെ ദിവസവും രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11 മണിക്കാണ്. ഏപ്രില്‍ 8 വൈകീട്ട് മൂന്നു മണിവരെ പിന്‍വലിക്കാം.

Leave a Reply

%d bloggers like this: