Your SEO optimized title

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത നായരും.

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സരിത എസ് നായര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കും. എറണാകുളം കലക്ട്രേറ്റിലെത്തി സരിത നാമനിര്‍ദേശ പത്രിക വാങ്ങി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെയാണ് തന്റെ പോരാട്ടമെന്നാണ് സരിത പറഞ്ഞത്
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്.തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ട ആളുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയില്‍ തന്റെ പ്രതിഷേധം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും സരിത പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ഇ എന്‍ ടി ഹോസ്പിറ്റല്‍ & ഡെന്റല്‍ ക്ലിനിക്ക് തൃശൂരില്‍ ആദ്യമായി കുന്നംകുളത്ത്

ചെവി, തൊണ്ട, മൂക്ക്. പല്ല് സംമ്പന്ധമായ എല്ലാ രോഗ നിര്‍ണ്ണയങ്ങളും ചികിത്സയും, ആധുനിക ശസത്രക്രിയ സൗകര്യവും.

✅പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍.
24 മണിക്കൂറും സേവനം.✅

South Shore E N T Hospital. opo. Arthat Bava Palli. Kunnamkulam.
🔊For Booking.04885228300. 9188228300.🔊

Leave a Reply

%d bloggers like this: