Your SEO optimized title

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ തൃശൂരിലെത്തി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായ എസ്. രങ്കരാജന്‍ മണ്ഡലത്തിലെത്തി. കളക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനായ എസ്. രങ്കരാജന്‍ ചെന്നൈയില്‍ ഇന്‍കം ടാക്സ് അസിസ്റ്റന്റ് കമീഷണറാണ്. പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പരാതികള്‍ ചെലവ് നിരീക്ഷകനെ അറിയിക്കാവുന്നതാണ്. ഫോണ്‍: 9539498753.

✅100% ജോലി ഉറപ്പു നല്‍കുന്ന✅

ഇന്ത്യയിലെ ഏറ്റവും മികച്ച ജി എസ് ടി അക്കൗണ്ടിംഗ് കോഴ്സ് ഇപ്പോള്‍ കുന്നംകുളത്ത്.

Approved by Ministry of skill development And Entrepreneurship Govt of Indiawith ISO 9001-2015

ലോകത്തിലെ മികച്ച കമ്പനികളില്‍ തൊഴില്‍ അവസരം.

Morning-Evening-Sunday-Regular Batch.

call,9048023087
Email: gstcenterkkm@gmail.com
www.gstcentre.org

Leave a Reply

%d bloggers like this: