Your SEO optimized title

ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു.

ജയചന്ദ്രന്‍ ചെത്തല്ലൂര്‍.

ചെത്തല്ലൂര്‍:തെയ്യോട്ടുചിറ കാളമ്പറമ്പിലെ
ക്വാറിയില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു.
55മൈല്‍ തെയ്യോട്ടുചിറ റോഡില്‍ താമസിക്കുന്ന പുല്ലൂര്‍ശന്‍ വീട്ടില്‍ സൈഫുദ്ധീന്‍ന്റെ മകന്‍ സുനൈഫ്(15) ആണ് മരിച്ചത്.
കുണ്ടൂര്‍ക്കുന്ന് ടി എസ്എന്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ്സ്വിദ്യാര്‍ത്ഥിയായിരുന്നു.
പരീക്ഷയില്ലാതിരുന്നതിനാല്‍ രണ്ടു കൂട്ടുകാരുമൊത്ത്
വ്യാഴാഴ്ച്ച രാവിലെ 9.30ന് 55മൈല്‍ ഭിമനാട് റോഡിലുള്ള കരിങ്കല്‍ ക്വാറിയില്‍ കുളിക്കാന്‍ വന്നതായിരുന്നു. അബദ്ധത്തില്‍
വീണാണ് സംഭവമെന്ന് കരുതുന്നു.
മണ്ണാര്‍ക്കാട്ടു നിന്ന് ഫയര്‍ഫോഴ്‌സ്, നാട്ടുകല്‍ പൊലീസ്, റവന്യൂഅധികൃതര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിയിരുന്നെങ്കിലും വെള്ളത്തില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഉമ്മ: റസീന.
സഹോദരങ്ങള്‍ :
ഷാറൂഫ്,റിഷാന്‍.
നാട്ടുകല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച

Leave a Reply

%d bloggers like this: