Your SEO optimized title

വാറ്റുചാരായവുമായി രണ്ട്പേര്‍ പിടിയില്‍

പൊന്നൂക്കരയില്‍ 20 ലിറ്റര്‍ ചാരായവുമായി 2 പേരെ തൃശൂര്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പൊന്നൂക്കര സ്വദേശികളായ ബൈജു എന്ന് വിളിക്കുന്ന കണ്ണന്‍, വിനോദ് എന്നിവരാണ് പിടിയിലായത്.

Leave a Reply

%d bloggers like this: