Your SEO optimized title

ഡല്‍ഹിയില്‍ ബസ് ട്രക്കില്‍ ഇടിച്ചു കയറി എട്ടു പേര്‍ മരിച്ചു.

30 ഓളം പേര്‍ക്ക് പരിക്കുണ്ട്.

ദില്ലി: ഡല്‍ഹിയില്‍ ബസ് ട്രക്കില്‍ ഇടിച്ചു കയറി എട്ടു പേര്‍ മരിച്ചു. മുപ്പതു പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹി യമുന എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്ട്രക്കിലേക്ക് പാഞ്ഞു കയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിുടെ നില ഗുരുതരമാണ്.

പലിശ രഹിത വായ്പയില്‍ മൊബൈല്‍ ഫോണുകള്‍
സ്വന്തമാക്കാന്‍ഇതാ സുവര്‍ണ്ണാവസരം.

മൊബൈല്‍ ഫോണുകളുടെ രാജാവ്.
Oppo F11 Pro
സ്‌റ്റോക്കെത്തിയിരിക്കുന്നു

PHONE GALLERY

ജില്ലയിലുടനീളം ഷോറൂമുകള്‍.

ഫോണ്‍. 9947707070.- 9847134346,-9961670000,-9995820000,-9961570000

Leave a Reply

%d bloggers like this: