Your SEO optimized title

ലോകസഭാ തെരഞ്ഞെടുപ്പ് – ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ഒരു പത്രിക കൂടി സമര്‍പ്പിച്ചു


ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ (മാര്‍ച്ച് 29) ഒരു പത്രിക കൂടി സമര്‍പ്പിച്ചു. എസ് യുസിഐ (സി) സ്ഥാനാര്‍ത്ഥി സുജാത എന്‍ എ ആണ് എറണാകുളം ജില്ലാ കളക്ടര്‍ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിയാണ് സുജാത. പത്രികാസമര്‍പ്പണത്തിന്റെ ആദ്യ ദിവസം (മാര്‍ച്ച് 28) ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എംസിപിഐ (യു) സ്ഥാനാര്‍ത്ഥി ജോസ് തോമസ് പത്രിക നല്‍കിയിരുന്നു. തൃശൂരിലും ആലത്തൂരിലും ഇതേവരെ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.

Leave a Reply

%d bloggers like this: