Your SEO optimized title

എരുമപ്പെട്ടിയില്‍ വിദ്യാര്‍ത്ഥിക്കും വീട്ടമ്മക്കും സൂര്യാഘാതമേറ്റു.

റഷീദ് എരുമപെട്ടി.


എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയില്‍ വിദ്യാര്‍ത്ഥിക്കും വീട്ടമ്മക്കും സൂര്യാഘാതമേറ്റു.
പാഴിയോട്ടുമുറി അമ്പലപ്പാട്ട് രാജേഷിന്റെ മകന്‍ ശ്രീരാജ് (15), കുണ്ടന്നൂര്‍ ചുങ്കം റോഡില്‍ നാലുപുരയില്‍ ജെമീല (60) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. ശ്രീരാജിന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴും ജെമീലക്ക് വീട്ടില്‍ വെച്ചുമാണ് പൊള്ളലേറ്റത്. രണ്ടു പേരും അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

☸ലോകോത്തര നിലവാരത്തിലുള്ള ഇ എന്‍ ടി ഹോസ്പിറ്റല്‍ & ഡെന്റല്‍ ക്ലിനിക്ക് തൃശൂരില്‍ ആദ്യമായി കുന്നംകുളത്ത്☸

ചെവി, തൊണ്ട, മൂക്ക്. പല്ല് സംമ്പന്ധമായ എല്ലാ രോഗ നിര്‍ണ്ണയങ്ങളും ചികിത്സയും, ആധുനിക ശസത്രക്രിയ സൗകര്യവും.

✅പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍. 24 മണിക്കൂറും സേവനം.✅
South Shore E N T Hospital. opo. Arthat Bava Palli. Kunnamkulam.
🔊For Booking.04885228300. 9188228300.🔊

Leave a Reply

%d bloggers like this: