Your SEO optimized title

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേനരണ്ട് ഭീകരരെ വധിച്ചു.

ശ്രീനഗര്‍: കാശ്മീരിലെ ബുഗ്ദാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് ഓടെയായിരുന്നു എറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേനയിലെ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.


ബുദ്ഗാമിലെ സുറ്റ്സു ഗ്രാമത്തിലായിരുന്നു സംഭവം
ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ പെട്ടവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷോപിയാനിലും മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനയില്‍ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍.
Also Read…

നിങ്ങള്‍ വീട് പണിയുകയാണോ…?
നിങ്ങളുടെ വീടിന്റെ സ്വപനം ഞങ്ങളുമായി പങ്കുവെക്കൂ.

ഒരു പക്ഷെ നിങ്ങളുടെ സ്വപനങ്ങള്‍ ഇനിയുമേറെ സുന്ദരമാകും.

മികച്ച ടൈല്‍സ്, ഗ്രാനൈറ്റ്‌സ്. സാനിറ്ററി C.P ഫിറ്റിംഗ്‌സ്,
തുടങ്ങിയവ നിങ്ങളുടെ ബഡ്ജറ്റില്‍.

വിളിക്കൂ, 04885.223866
അല്ലങ്കില്‍ നേരില്‍ സന്ദര്‍ശിക്കൂ

PENCO Marbles & Granites

kunnamkulam

Leave a Reply

%d bloggers like this: