Your SEO optimized title

ചാക്കില്‍ സഹരിവസ്തുക്കളുമായി കെ എസ് ആര്‍ ടി സിയില്‍.യുവാവ് പിടിയില്‍.

ഉടമസ്ഥനില്ലാത്ത കര്‍ണ്ണാക മദ്യവും, പിടിച്ചെടുത്തു.

കാസര്‍കോഡ്: മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 50 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും 8.6 ലിറ്റര്‍ കര്‍ണ്ണാട മദ്യവും പിടികൂടി. കെ എസ് ആര്‍ ടി സി ബസ്സില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സീറ്റിനടിയില്‍ സൂക്ഷിച്ച 180 എം എല്‍ ന്റ 48 കുപ്പി കര്‍ണ്ണാടക മദ്യവും, ഉത്തര പ്രദേശ് സ്വദേശി നീരജ് (29) നില്‍നിന്നും രണ്ട് ചാക്കുകളിലായി സൂക്ഷിച്ച 50 കിലോ വരുന്ന നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി.

വാഹന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍മാര്‍ മാരായ എന്‍.വി ദിവാകരന്‍, എം.രാജിവന്‍, സി വില്‍ എക്സൈസ് ഓഫിസര്‍മാരായ സുരേന്ദ്രന്‍, കൃഷ്ണ, ശാലിനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്.

കുന്നന്‍കായ ഉണക്കിപൊടിച്ചത്.
Green N Fresh
*പരമ്പരാഗത രീതിയില്‍ കുന്നന്‍കായ
(കണ്ണന്‍കായ)ശുദ്ധമായി ഉണക്കിപൊടിച്ചത്

കൃത്രിമ ചേരുവളൊന്നുമില്ലാത്തത്.
ഉപയോഗിച്ചു നോക്കൂ.

Green N Fresh

മങ്ങാട്. എരുമപെട്ടി.
ഹോം ഡെലിവറി സൗകര്യം. call.9745411811

Leave a Reply

%d bloggers like this: