Your SEO optimized title

വാട്ടര്‍ അതോറിറ്റി വെള്ളത്തില്‍ പുഴവിനെ കണ്ടെത്തി

ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെറിയ പുഴുക്കളെ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി നാലു സെന്റ് കോളനിയിലെ പഴയഞ്ചേരി നൂര്‍ജഹാന്റെ വീട്ടിലാണ് സംഭവം.
ജലത്തില്‍ സെപ്റ്റിക് ടാങ്കില്‍ കാണുന്ന തരത്തില്‍ ചെറിയ പുഴക്കളെയാണ് കണ്ടെത്. കഴിഞ്ഞ 21ന് വിതരണം ചെയ്ത വെള്ളത്തില്‍ സമാനമായരീതിയില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. അന്ന് നഗരസഭക്കും വാട്ടര്‍ അതോറിക്കും പരാതി നല്‍കി. നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്നും പമ്പു ചെയ്യുന്ന വെള്ളത്തില്‍ പുഴക്കളൊന്നും ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. വിതരണം ചെയ്യുന്ന പൈപ്പ് എവിടെയെങ്കിലും പൊട്ടി വെള്ളം ഇല്ലാത്ത സമയത്ത് പുഴുക്കള്‍ കയറിയതാകാം എന്നാണ് നിഗമനം.
വൃത്തിഹീനമായ മേഖലയിലൂടെയും പൈപ്പ് പോകുന്നുണ്ട്.
ഈ വീട്ടില്‍ ഇന്ന് വിതരണം ചെയ്ത വെള്ളത്തില്‍ വീണ്ടും പുഴുക്കളെ കണ്ടെത്തിയതോടെ വീട്ടുകാര്‍് ആശങ്കയിലാണ്്. പുഴക്കളെ വീട്ടുകാര്‍ പാത്രത്തില്‍ ശേഖരിച്ചു വെച്ചു.

ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെറിയ പുഴുക്കളെ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി നാലു സെന്റ് കോളനിയിലെ പഴയഞ്ചേരി നൂര്‍ജഹാന്റെ വീട്ടില്‍ ലഭിച്ച വെള്ളത്തിലാണ് സെപ്റ്റിക് ടാങ്കില്‍ കാണുന്ന തരത്തില്‍ ചെറിയ പുഴക്കളെ കണ്ടെത്തിയത്. കഴിഞ്ഞ 21ന് വിതരണം ചെയ്ത വെള്ളത്തില്‍ ഇത്തരത്തില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. അന്നു തന്നെ നഗരസഭക്കും വാട്ടര്‍ അതോറിക്കും പരാതി നല്‍കി. നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്നും പമ്പു ചെയ്യുന്ന വെള്ളത്തില്‍ പുഴക്കളൊന്നും ഇല്ലെന്നു കണ്ടെത്തി. വിതരണം ചെയ്യുന്ന പൈപ്പ് എവിടെയെങ്കിലും പൊട്ടി വെള്ളം ഇല്ലാത്ത സമയത്ത് പുഴുക്കള്‍ കയറിയതാകാം എന്നു കരുതുന്നു. വൃത്തിഹീനമായ ചിലയിടങ്ങലൂടെയൊക്കെ പൈപ്പ് പോകുന്നുണ്ട്. അവിടെയെവിടെയെങ്കിലും പൊട്ടി പുഴുക്കള്‍ കയറിയതാകാമെന്നു നഗരസഭ എച്ച്ഐ പറഞ്ഞു.
ഈ വീട്ടില്‍ ഇന്ന് വിതരണം ചെയ്ത വെള്ളത്തില്‍ വീണ്ടും പുഴുക്കളെ കണ്ടെത്തിയതാണ് വീട്ടുകാര്‍ക്ക് ആശങ്കയായത്. പുഴക്കളെ വീട്ടുകാര്‍ പാത്രത്തില്‍ ശേഖരിച്ചു വെച്ചിരിക്കയാണ്. ഈ കോളനിയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് കുഴല്‍കിണറില്‍നിന്നുള്ള വെള്ളവും കിട്ടുന്നുണ്ട്. അതില്‍ പുഴുക്കളൊന്നുമില്ല. എന്നാല്‍ ആ വെള്ളത്തില്‍ ഒരു പാട അടിഞ്ഞു കൂടുന്നതിനാല്‍ ചായ ഉണ്ടാക്കിയാല്‍ സ്വാദ് വ്യത്യാസം അനുഭവപ്പെടുന്നു. മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ടാക്കിയാലുള്ള സ്ഥിതിയും ഇതു തന്നെയാണ്. വെള്ളത്തില്‍ ലോഹാംശം കലരുന്നതാണോ എന്നു സംശയിക്കുന്നു.

Leave a Reply

%d bloggers like this: