Your SEO optimized title

സ്വകാര്യ സ്‌കൂളിലേക്ക് വെള്ളം വിതരണം ചെയ്യാന്‍ റോഡ് പൊളിച്ചതായി പരാതി.

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: എയ്യാലിലെ സ്വകാര്യ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് വെള്ളം വിതരണം ചെയ്യാന്‍ ടാറിംഗ് റോഡ് പൊളിച്ച് കേടുവരുത്തിയതായി പരാതി. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഒരു വശവും സ്‌കൂളിന് മുന്നില്‍ കുറെകെയുമാണ് പൊളിച്ചിരിക്കുന്നത്.ജെ.സി.ബി ഉപയോഗിച്ചാണ് റോഡില്‍ പൈപ്പിടാന്‍ ചാല് കീറിയതും റോഡ് പൊളിച്ചതും.റോഡിലെ കലുങ്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂളിലേക്ക് പെപ്പിടാന്‍ പൊതു റോഡ് പൊളിച്ചത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. റോഡ് വെട്ടിപൊളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Also read.

ചൂടില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാം.

പരമ്പരാഗത രീതിയില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്, തിളപ്പിച്ച്
ജലാംശം വറ്റിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ ചൂടില്‍ നിന്നും, ചൂട് മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.
മുടികൊഴിച്ചില്‍ തടയും.

കൃത്രിമ ചേരുവളൊന്നുമില്ലാതെ
ഉപയോഗിച്ചു നോക്കൂ.

Green N Fresh

മങ്ങാട്. എരുമപെട്ടി.
ഹോം ഡെലിവറി സൗകര്യം. call.9745411811

Leave a Reply

%d bloggers like this: