Your SEO optimized title

പി കെ ബിജു ആലത്തൂര്‍ മണ്ഡലത്തില്‍ നോമിനേഷന്‍ നല്‍കി.

ലോകസഭ തിരഞ്ഞെടുപ്പ്. ആലത്തൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു പത്രിക നല്‍കി. രാവിലെ 11 ഓടെ അഞ്ചുവിളക്കിന്റെ പരിസരത്തുനിന്ന് പ്രകടനമായാണ് പാലക്കാട് കല്ലെക്ടറേറ്റില്‍ എത്തിയത്.

മന്ത്രിമാരായ എ കെ ബാലൻ, എ സി മൊയ്‌തീൻ, കെ കൃഷ്ണൻകുട്ടി
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ
എന്നിവരോടൊപ്പം പാലക്കാട് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Leave a Reply

%d bloggers like this: