ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം കെ എസ് ആര്‍ ടി സി ബസ്സും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. ബത്തേരി- കല്‍പ്പറ്റ റൂട്ടിലോടുന്ന ആദിത്യ ബസ്സും, ബത്തേരിക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമാണ് കൂട്ടിയിടിച്ചത്.

Leave a Reply

%d bloggers like this: