Your SEO optimized title

ചെന്നൈയില്‍ ഒന്‍പത് കോടി രൂപയുടെ രക്തചന്ദനം പിടികൂടി

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നും ഒന്‍പത് കോടി രൂപയുടെ രക്തചന്ദനം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 18 ടണ്‍ രക്തചന്ദനം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു.

രഹസ്യവിവരത്തെ തുടര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപ്പള്ളി തുറമുഖത്തിനു സമീപത്തുനിന്നും കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച രക്തചന്ദനം പിടികൂടിയത്്

Leave a Reply

%d bloggers like this: