Your SEO optimized title

നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തല കീഴായി മറിഞ്ഞു

കോതപറമ്പ്-കാര റോഡിൽ പൊടിയൻ ബസാറിലായിരുന്നു അപകടം.

കൊടുങ്ങല്ലൂർ എടവിലങ്ങിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തല കീഴായി മറിഞ്ഞു.രണ്ട് പേർക്ക് പരിക്കേറ്റു.

കോതപറമ്പ്-കാര റോഡിൽ പൊടിയൻ ബസാറിലായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ കാര പ്ലാപ്പറമ്പിൽ മുജീബ് (30), അഴീക്കോട് അണക്കത്തിൽ ഷെമീർ (30) എന്നിവരെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

%d bloggers like this: