Your SEO optimized title

തെങ്ങുങ്ങല്‍ കുരിയാക്കു മകന്‍ പീറ്റര്‍ മാസ്റ്റര്‍ നിര്യാതനായി

ആദരസൂചകമായി ഭദ്രാസനത്തിലെ സണ്‍ഡേസ്‌കൂളുകള്‍ക്ക് 31.3.2019. അവധിയായിരിക്കും

കുന്നംകുളം തൃശ്ശൂര്‍ റോഡില്‍ പരതനായ തെങ്ങുങ്ങല്‍ കുരിയാക്കു മകന്‍ പീറ്റര്‍ മാസ്റ്റര്‍ 82 (റിട്ട ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍, O.S.S.A.E. കുന്നംകുളം ഭദ്രാസനം ഡയറക്ടര്‍ )നിര്യാതനായി. സംസ്‌കാരം തിങ്കളഴ്ച്ച ഉച്ചയ്ക്ക് 1.30 ന് ആര്‍ത്താറ്റ് സെന്റ് മേരിസ്സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയല്‍.
ഭാര്യ- മേരി മക്കള്‍ – കിറോഷ്, ദീപ, ദീപ്തി
മരുമക്കള്‍- ഹണി, ഷിജു, വിജയ്

ആദരസൂചകമായി ഭദ്രാസനത്തിലെ സണ്‍ഡേസ്‌കൂളുകള്‍ക്ക് 31.3.2019. അവധിയായിരിക്കും

Leave a Reply

%d bloggers like this: