Your SEO optimized title

പഴഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുന്നംകുളംപഴഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ 5 മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ സ്വദേശിയാണ് മരിച്ചത്.

Leave a Reply

%d bloggers like this: