Your SEO optimized title

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍.

വാടാനപ്പള്ളി : തൃപ്രയാറില്‍ മാനസിക അസ്വാസ്ഥ്യമുള്ള മുപ്പത്തഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയായ മധ്യവയസ്‌കന്‍ പിടിയില്‍.
കൊല്ലം കരീപ്ര സ്വദേശി അര്‍ത്തുങ്കല്‍ വീട്ടില്‍ കൃഷ്ണപ്പിള്ളയെ ആണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വാടാനപ്പള്ളി എസ്.ഐ -കെ.ആര്‍ ബൈജുവും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ അതിക്രമിച്ചെത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Leave a Reply

%d bloggers like this: