Your SEO optimized title

തൃശൂര്‍ വരന്തരപ്പിള്ളി- കരൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു.

പുതുക്കാട്: തൃശൂര്‍ നിന്നും വരന്തരപ്പിള്ളി- കരൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു.
പാലിയേക്കര ടോള്‍പ്ലാസയില്‍ ബസ്സുകള്‍ക്ക് പ്രത്യേക ട്രാക്ക് വേണമെന്ന ആവശ്യം അംഗീകരിക്കപെടാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ടോള്‍പ്ലാസയിലെ ഗതാഗതകുരുക്കുമൂലം ഈ വഴിയുള്ള ബസ്സുകള്‍ക്ക് കൃത്സമയം പാലിക്കാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ ട്രാക്ക് വേണമെന്നാവശ്യപെട്ടത്.

Leave a Reply

%d bloggers like this: