Your SEO optimized title

വെളിയംകോട് ആംബുലന്‍സ് സക്കൂട്ടറിലിട്ടു മറിഞ്ഞു. യാത്രികന്‍ മരിച്ചു.

മുന്നിലെ റോഡിലേക്ക് ഇടറോഡില്‍ നിന്നും കയറി വന്ന കാറിലിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് ബൈക്കിലിടിച്ചത്.

പൊന്നാനി: ദേശീയപാത 17 ല്‍ വെളിയംകോട് ബീവിപ്പടിയില്‍ സ്‌ക്കൂട്ടറിലിടിച്ച ആംബുലന്‍സ് മറിഞ്ഞു. സക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.പട്ടാമ്പി കറമ്പത്തൂര്‍ മങ്ങാട്ടുപറമ്പില്‍ അബ്ദുല്‍ ഗഫൂര്‍ (43)ആണ് മരിച്ചത്. തവണ വ്യവസ്ഥയില്‍ കച്ചവടം നടത്തുന്നയാളാണ് അബ്ദുല്‍ ഗഫൂര്‍.


അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറടക്കം നാലു പേര്‍ക്ക് പരുക്കുണ്ട്.
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശിനിയായ അജ്ന എന്ന കുട്ടിയുമായി തൃശൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന പരസ്പരം ജി.സി.സി വെളിയംകോട് ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മുന്നിലെ റോഡിലേക്ക് ഇടറോഡില്‍ നിന്നും കയറി വന്ന കാറിലിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് ബൈക്കിലിടിച്ചത്. ശേഷം ആംബുലന്‍സ് മറിയുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍

Leave a Reply

%d bloggers like this: