Your SEO optimized title

രാഹുലിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. പിണറായി.

തിരുവനന്തപുരം: വയാനാട്ടില്‍ ആരുവന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള മത്സരം ബി ജെ പിക്കെതിരായ മത്സരമാകില്ല. ഇടതുമുന്നണിക്കെതിരായ പോരാട്ടമാകും. സി പി ഐ സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് സംമ്പന്ധിച്ച് ആലോചനയില്ലെന്നും പിണറായി പറഞ്ഞു.

Leave a Reply

%d bloggers like this: