Your SEO optimized title

സൂര്യന്‍ കട്ട കലിപ്പ് ഡാ…!


സൂര്യന്‍ കട്ട കലിപ്പില്‍ തന്നെ- മുന്നിചെന്ന് പെട്ടാല്‍പണികിട്ടും . മുന്നറിയിപ്പുകള്‍ വീണ്ടും നീട്ടി അധികൃതര്‍.

സൂര്യന്‍ ചൂട് വീണ്ടും ഉയര്‍ത്തി.
ശരാശരിയില്‍ നിന്നും രണ്ട് ഡിഗ്രി വരേ ഇനിയും ഉയരാന്‍ സാധ്യതയുണ്ടാന്നാണ് കലാവസ്ഥ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സൂര്യന്‍ ഒന്നകൂടി ഉയര്‍ന്ന ചൂടിലേക്കെത്തുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ നേരിട്ട് സൂര്യന്റെ ചൂടേറ്റാല്‍ പണി കിട്ടുമെന്ന് തന്നെയാണ് മുന്നറിയിപ്പിലുള്ളത്.
സൂര്യന്റെ കലിപ്പു തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഈ സമയത്ത് പുറത്തിറങ്ങാതിരിക്കുന്നതാണത്രെ ബുദ്ധി.

Leave a Reply

%d bloggers like this: