ലോഡ് കണക്കിന് കോഴിമാലിന്യം സ്വകാര്യ പറമ്പില്‍. ദിര്‍ഗന്ധം മൂലം നാട്ടുകാര്‍ ദുരിതത്തില്‍

റഷീദ് എരുമപെട്ടി.

ചിറ്റണ്ട: ചിറ്റണ്ട പൂങ്ങോട് അയ്യംകുളത്തിന് സമീത്തെ കാടിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിന്‍ വന്‍ തോതില്‍ കോഴി മാലിന്യം. ദുര്‍ഗന്ധം മൂലം പരിസ്ഥരവാസികള്‍ നോക്കിയപ്പോഴാണ് മാലിന്യം നിക്ഷേപിച്ചത്. കണ്ടത് തുടര്‍ന്ന് വടക്കാഞ്ചേരി പോലീസിലും പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലും വിവരം അറിയിച്ചു. ചിറ്റണ്ട പൂങ്ങോട് പ്രദേശത്ത് നിരന്തരം മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ് എന്നും ല തവണ പഞ്ചായത്തിലും പോലീസിലും പരാതി നല്‍കിയിട്ടും നടപിട സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ സുദിനി ദാസന്‍ പറഞ്ഞു
നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തില്‍ പരാതി നല്‍കുമെന്നും മെമ്പര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *