എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.ഫോണ്‍ നമ്പറുകള്‍.

സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം

ലോകസഭ ഇലക്ഷന്‍ കാലത്ത് അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുളള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം തുറന്നു.
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച പരാതി അറിയിക്കാം. ഫോണ്‍ : 0487-2361237, 94447178060, 9496002868 (ജില്ലാ കണ്‍ട്രോള്‍ റൂം), 0487-2327020, 9400069583 (തൃശൂര്‍), 0480-2832800, 9400069589 (ഇരിങ്ങാലക്കുട), 04884-232407, 9400069585 (വടക്കാഞ്ചേരി), 0487-2290005, 9400069587 (വാടാനപ്പിളളി), 0480-28093390, 9400069591 (കൊടുങ്ങല്ലൂര്‍), 0487-2362002, 9496002868 (തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്), 0480-2769011, 9400069606 (വെറ്റിലപ്പാറ എക്‌സൈസ് ചെക്ക്‌പോസ്റ്റ്).

Leave a Reply

Your email address will not be published. Required fields are marked *