കുന്നംകുളം നഗരസഭ പൊതമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ രാജിവെച്ചു.

പാര്‍ട്ടി നിര്‍ദ്ധേശത്തെ തുടര്‍ന്നാണ് രാജി.

കുന്നംകുളം. കുന്നംകുളം നഗരസഭ പൊതമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ രാജിവെച്ചു.
പാര്‍ട്ടി നിര്‍ദ്ധേശത്തെ തുടര്‍ന്നാണ് രാജി.
സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിച്ചതിന് പാര്‍ട്ടി ഷാജി ഉള്‍പടേ ആറ് പേരെ പുറത്താക്കിയിരുന്നു. തിരിച്ചെടുക്കാന്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു നിര്‍ദ്ധേശം. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപനുമായുള്ള കൂടികാഴ്ചക്ക് ശേഷം അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് നിര്‍ദ്ധേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.



Leave a Reply

Your email address will not be published. Required fields are marked *