ലോകസഭാ തിരഞ്ഞെടുപ്പില്‍ വയല്‍കിളികളും

കണ്ണൂര്‍: ലോതസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനുറപ്പിച്ച വയല്‍കിളികള്‍.
കീഴാറ്റൂര്‍ ബാപ്പാസിനെതിരെ സമരം നയിച്ച വയല്‍കിളികൂട്ടം നേതാവ് സുരേഷ് കീഴാറ്റൂരാമ് സ്ഥാനാര്‍ത്ഥി.
പാരിസ്ഥിതിക പോരാട്ടത്തിന് ഒരു വോട്ട് എന്നതാണ് മുദ്രാവാക്യം. സി പി എം അനുഭാവികളായ കിഴാറ്റൂരിലേയും പരിസരത്തേയും നിരവധി പേര്‍ ബാപാസ് സമരത്തോടെയാമ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *