പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

A.V.Nasar

ബൈക്കില്‍ പോകുന്നതിനിടെയാണ് റോഡരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്‌

നിലമ്പൂര്‍: മലപ്പുറം മമ്പാട് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ
ബൈക്കില്‍ പോകുന്നതിനിടെയാണ് നാസാറിന് റോഡരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്. കൊമ്പ് കഴുത്തിന് തറച്ച് ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *