രണ്ട് യുവാക്കള്‍ കോഴി ഫാമില്‍ മരിച്ച നിലയില്‍. സംഭവം റാന്നിയില്‍.


റാന്നി. ജഡായികല്ലിലെ കോഴി ഫാമില്‍ യുവാക്കളായ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാവും തലയ്ക്കല്‍ നിജില്‍. മുുഴിക്കല്‍ പുതുപറമ്പില്‍ ബൈജു എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *