ഉത്സവത്തിനിടെ സംഘര്‍ഷം. യുവാവിന് കുത്തേറ്റു.

കുന്നംകുളം: വടക്കേക്കാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലക്കിടെ യുവാവിന് കുത്തേറ്റു.കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പില്‍ ഷെഫീര്‍ (22) നാണ് കുത്തേറ്റത്. പരുക്കേറ്റ ഇയാളെ കുന്നംകുളം റേയല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.വടക്കേക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *