Your SEO optimized title

അനുമോദനം

.
തൃശൂര്‍ : റാഫ് തൃശൂര്‍ ജില്ലാ സമ്മേളനം അലങ്കാര്‍ ഹോട്ടലില്‍ റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു.
അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവധ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പ്രതിഭളെ ആദരിച്ചു.
അലങ്കാര്‍ ഹോട്ടല്‍ ഉടമ ആരിഫ്. പി. രാധാകൃഷ്ണന്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വേണു കരിക്കാട് എന്നിവരെ പൊലീസ് ഓഫീസേഴ്‌സ് അസേസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.കെ പൊലോസ് ഉപഹാരം നല്‍കി ആദരിച്ചു.
ദാക്ഷായണി ടീച്ചര്‍അധ്യക്ഷയായിരുന്നു.

Leave a Reply

%d bloggers like this: