Your SEO optimized title

ടിക്കറ്റ് എടുക്കുന്നതിനേ ചൊല്ലിയുള്ള തർക്കം: ഒരാൾക്ക് പരിക്ക്

കുന്നംകുളം ഭാവന തിയറ്ററിൽ ടിക്കറ്റ് എടുക്കുന്നതിനേ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.
സംഘർഷത്തിൽ തലക്ക് പരിക്കേറ്റയാളെ പോലിസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. രാത്രി 9.30 ഓടെയാണ് സംഭവം
ടികറ്റ് എടുക്കുന്നതിനുള്ള വരിയിൽ തിരുകി കയരാൻ ശ്രമിച്ചു എന്നതാണ് തർക്കത്തിന് കാരണമായത്
മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ് 2 തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് .

Leave a Reply

%d bloggers like this: