Your SEO optimized title

ടി.എൻ.പ്രതാപനും കെ.മുരളീധരനും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഗുരുവായൂർ :  ലോകസഭ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പായി യു.ഡി.എഫ് സ്ഥാനാർത്ഥികളായി ടി.എൻ.പ്രതാപനും കെ.മുരളീധരനും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.
പുലർച്ചെയാണ് ഇരുവരും ക്ഷേത്രദർശനത്തിനെത്തിയത്. ഇരുവരും പ്രചാരണ വിവരങ്ങൾ പങ്കുവെച്ചാണ് മടങ്ങിയത്. നിരവധി പ്രവർത്തകരും ഇവരെ അനുഗമിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോഴും ഇരുവരും ദർശനത്തിനെത്തിയിരുന്നു. 

Leave a Reply

%d bloggers like this: