Your SEO optimized title

നടി ചിലങ്ക വിവാഹിതയായി

ഗുരുവായൂര്‍: മിനിസ്‌ക്രീന്‍ പരംബരകളിലൂടെ പ്രിയങ്കരിയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിലൂടെ അഭിനയ രംഗത്തെത്തിയ ചിലങ്ക മിനിസ്‌ക്രീന്‍ പരംബരകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയത്.

Leave a Reply

%d bloggers like this: