പെരുമ്പിലാവില്‍ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം. ക്യാമറകളും പണവും നഷ്ടപെട്ടു

കുന്നംകുളം: പെരുമ്പിലാവില്‍ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം. ക്യാമറകളും പണവും നഷ്ടപെട്ടു.
അക്കിക്കാവ് ടി എം എച്ച് സ്‌ക്കൂളിലന് മുന്‍വശത്തുള്ള ഫോര്‍ സ്നാപ്പ് സ്റ്റുഡിയോക്കുള്ളില്‍ സൂക്ഷിച്ചിരുന്ന നാല് ക്യമാറകളും, ലെന്‍സുകളും നഷ്ടപെട്ടു.
തൊട്ടടുത്ത് സി പി എം മെഡിക്കല്‍സ്, രൂപ് കല, ദേശി കൂപ്പ എന്നീ സ്ഥാപനങ്ങളില്‍ ഷട്ടര്‍ പൊളിച്ചനിലയിലാണ്.
രൂപ് കലയില്‍ നിന്നും കൗണ്ടറില്‍ സൂക്ഷിച്ച പണമാണ് നഷടപെട്ടിരിക്കുന്നത്. ഒരു ഇടവേളക്ക് ശഷം പെരുമ്പിലാവില്‍ മോഷണം പിന്നെയും വ്യാപകമാവുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

%d bloggers like this: