Your SEO optimized title

രമ്യക്കെതിരെയുള്ള അധിക്ഷേപം. സംസ്‌കാരത്തിന് നിരക്കാത്തതെന്ന് സുനില്‍ പി ഇളയടം.

എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന്റെ പോസ്റ്റ്‌


ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം.
വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി ഇളയിടം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


സുനില്‍ പി ഇളയിടത്തിന്റെ പോസ്റ്റ്
രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്.
നിശ്ചയമായും തിരുത്തപ്പെടണം.എന്നാല്‍ പ്രസംഗം മുഴുവന്‍ കേട്ടവര്‍ അത് തെറ്റി ദ്ധരിക്കപെട്ടതാണെന്നും, എന്നാലും പ്രസംഗത്തില്‍ ശ്രദ്ധവേണമെന്നും ചിലര്‍ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.

സുനില്‍ പി ഇളയിടത്തിന്റെ പോസ്റ്റ്‌ വായിക്കാം.

Leave a Reply

%d bloggers like this: