അയ്യങ്കാളി പ്രതിമ തകര്‍ത്തവരെ കണ്ടെത്തുകയും സ്മാരകം പുനസ്ഥാപിക്കുകയും വേണമെന്ന് സംവരണ സംരക്ഷണ സേന

അയ്യങ്കാളി പ്രതിമ തകര്‍ത്തവരെ കണ്ടെത്തുകയും സ്മാരകം പുനസ്ഥാപിക്കുകയും വേണമെന്ന് സംവരണ സംരക്ഷണ സേന ആവശ്യപെട്ടു.
ആദിമ ഇന്ത്യന്‍ ജനങ്ങള്‍ക്ക് ഇടയില്‍ നിന്നുള്ള നവോത്ഥാന നായകന്മാരായ മഹാത്മ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിനെയും ഡോക്ടര്‍ അംബേദ്കറിന്റേയും,
സ്മാരകങ്ങളും പ്രതിമകളും തകര്‍ത്തത് ജനാധിപത്യ ഇന്ത്യയിലെ ഒരു വലിയ ജനവിഭാഗത്തെയും ഉയര്‍ത്തെഴുന്നേല്‍പ്പിന് തടയാന്‍ ഇന്ത്യയിലെ എമ്പാടും ഭൂഷിത നടന്നുകൊണ്ടിരിക്കുകയാണ്

എറണാകുളം ജില്ലയിലെ തൃപ്പുണിത്തറ പുത്തോട്ടയിലെ മഹാത്മ അയ്യങ്കാളിയുടെ അര്‍ദ്ധകായ പ്രതിമ തകര്‍ത്ത നശിപ്പിച്ചതാണ് ഏറ്റവും പുതിയ നശീകരണ സംഭവം.
ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
യഥാര്‍ഥ പ്രതികളെ കണ്ടെത്തുകയും അവരെ ശിക്ഷിക്കണമെന്ന് സംവരണ സംരക്ഷണ സേന സംഘടനയുടെ സ്ഥാപകനും സി ഗോവിന്ദന്‍ ഐഐഎസ് സംസ്ഥാന ജന സെക്രട്ടറി ബാബു പാത്തിക്കല്‍ ആവശ്യപ്പെട്ടു.
പട്ടികജാതിക്കാര്‍ ചോറും നീരും സ്ഥാപിച്ച സ്മാരകം തകര്‍ത്തത് ആദിത്യ ദുഃഖകരമാണെന്ന് അത് പുനഃസ്ഥാപിക്കണമെന്ന് സംവരണ സംരക്ഷണ സേന പ്രസ്താവിച്ചു

Leave a Reply

%d bloggers like this: