Your SEO optimized title

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം അമിത് ഷാ പ്രഖാപിച്ചു.

ദില്ലി: ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പി ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചു.
ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് സമതിയാണ് പ്രഖ്യാപനം നടത്തിയത്.

ദേശീയ അധ്യക്ഷന്‍ അമിത് ഷാ സുരഷ് ഗോപിയുമായി സംസാരിച്ചിരുന്നു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം.
വയനാട്ടില്‍ തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വവും അമിത് ഷാ പ്രഖ്യാപിച്ചു.
തൃശൂരില്‍ നിരവധി പേരുകള്‍ മാറിമറിഞ്ഞ് ഒടുവില്‍ തുഷാര്‍ പ്രചരണവും തുടങ്ങിയതിന് ശേഷമാണ് വയനാട്ടിലേക്ക് മാറിയത്. ഇതോടെ വീണ്ടും ചര്‍ച്ചകളിലിടം നേടിയ തൃശൂരില്‍ ഒടുവില്‍ താര സ്ഥാനാര്‍ത്ഥിയെ തന്നെ ബി ജെ പി എത്തിച്ചു.

Leave a Reply

%d bloggers like this: