Your SEO optimized title

മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വെള്ളത്തില്‍ ബോട്ടിടിച്ച് ഒരാള്‍ മരിച്ചു.

കൊല്ലം: മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വെള്ളത്തില്‍ ബോട്ടിടിച്ച് ഒരാള്‍ മരിച്ചു.
കൊല്ലം പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. വള്ളത്തില്‍ ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി.
മൂന്നുപേരായിരുന്നു അപകട സമയത്ത് വള്ളത്തിലുണ്ടായിരുന്നത്.
അപകടം കണ്ട മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.രണ്ട് പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബോട്ട് കണ്ടെത്താനുള്ള തിരച്ചില്‍ തീരദേശ പൊലീസ് ആരംഭിച്ചു.

കൊല്ലം പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
വള്ളത്തില്‍ ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി.
മൂന്നുപേരായിരുന്നു അപകട സമയത്ത് വള്ളത്തിലുണ്ടായിരുന്നത്.
അപകടം കണ്ട മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.രണ്ട് പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബോട്ട് കണ്ടെത്താനുള്ള തിരച്ചില്‍ തീരദേശ പൊലീസ് ആരംഭിച്ചു.

Leave a Reply

%d bloggers like this: