Your SEO optimized title

എരുമപ്പെട്ടി പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ഐ.ഡി.കാര്‍ഡിന്റെ വിതരണം

എരുമപ്പെട്ടി: എരുമപ്പെട്ടി പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ഐ.ഡി.കാര്‍ഡിന്റെ വിതരണം സാമൂഹിക പ്രവര്‍ത്തകന്‍ റിട്ടേ.മേജര്‍ ജോസഫ് നിര്‍വ്വഹിച്ചു.
ചടങ്ങിന് വൈസ് പ്രസിഡന്റ് കെ.കെ.മാത്യു അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ കെ.സി.ഡേവീസ്, റഷീദ് എരുമപ്പെട്ടി, ടി.ജി.സുന്ദര്‍ലാല്‍, കെ.ആര്‍.രാധിക,
വേണു അമ്പലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു

Leave a Reply

%d bloggers like this: