Your SEO optimized title

കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തലശ്ശേരി : മട്ടന്നൂര്‍ പരിയാരത്ത് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്.

14 വയസുള്ള വിജിലിനാണ് പരിക്കേറ്റത്.
ആളൊഴിഞ്ഞപറംബിൽകിടന്നബോംബ്കുട്ടിഅറിയാതെകയ്യിലെടുക്കുകയായിരുന്നുവെന്നാണ് പറയുന്നത് .

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത്.

Leave a Reply

%d bloggers like this: