വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്ന് അപരന്മാർ

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മുന്ന് അപരന്മാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലോകസഭാ പത്രികാ സമര്‍പ്പണം അവസാനിച്ചു;

തൃശൂര്‍ മണ്ഡലത്തില്‍ 13 പേരും ചാലക്കുടിയില്‍ 16 പേരും ആലത്തൂരില്‍ 10 പേരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിളച്ച കറി ദേഹത്ത് വീണ് പള്ളലേറ്റ് ഒന്നര വയസുകാരന്‍ മരിച്ചു.

വീട്ടുകാര്‍ തിളപ്പിച്ചുവെച്ച കറി കുട്ടിപോയി പിടിച്ചപ്പോള്‍ ദേഹത്തേക്ക് മറിഞ്ഞാണ് പൊള്ളലേറ്റത്.

മൂന്ന് കിലോ കഞ്ചാവുമായി ബസ്സ് ഡ്രൈവര്‍മാര്‍ പിടിയില്‍.

പിടിയിലായത്. കൈപറമ്പ്, എരനല്ലൂര്‍ സ്വദേശികള്‍.

നിയോജകമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തി.

കനത്ത പോലീസ് സുരക്ഷയില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്.

15 കാരിയെ പ്രണയം നടിച്ച് പീഡനം പ്രതി അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ച്കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ച വിവാഹിതനായ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പിലാവ് മാര്‍ക്കറ്റില്‍ കൗതുക മത്സ്യം

പെരുമ്പിലാവ് ഫ്‌ലവേഴ്‌സ് മാര്‍ക്കറ്റില്‍ കൗതുക മത്സ്യം വീണ്ടുമെത്തി.

കണ്ണനെ കൺകുളിർക്കെ കണ്ട് അനുഗ്രഹം തേടി സുരേഷ് ഗോപി

നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ ശീവേലി തൊഴാനാണ് സുരേഷ് ഗോപി ഗുരുവായൂരിലിലെത്തിയത്.

ചൂട്. വിചാരണ കോടതികളില്‍ അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കാതെ ഹാജരാകാം

ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി.

ഈ അപകടം ആരുടെ തെറ്റ്. പൊലീസിന്റെ എഫ് ഐ ആര്‍ ശരിയല്ലെന്ന് കാട്ടിപൊലീസ് മേധാവിക്ക് പരാതി നല്‍കി.

റോഡിന്റെ വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന കാര്‍ പെട്ടന്ന് ഇടത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായത്.