Your SEO optimized title

ഈ അപകടം ആരുടെ തെറ്റ്. പൊലീസിന്റെ എഫ് ഐ ആര്‍ ശരിയല്ലെന്ന് കാട്ടിപൊലീസ് മേധാവിക്ക് പരാതി നല്‍കി.

റോഡിന്റെ വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന കാര്‍ പെട്ടന്ന് ഇടത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായത്.

അപകടം- തെറ്റ് പറ്റിയത് ആര്‍ക്ക്. പൊലീസ് കേസ് അട്ടമറിക്കുന്നവെന്ന് കാട്ടി അപകടത്തിന്റെ ദൃശ്യങ്ങളുമായി ജില്ലാ പൊലീസ് മേധാവിക്ക് ഒുരു വിത്യസ്ഥ പരാതി.
ചേര്‍പ്പ്,ചൊവ്വൂര്‍ പാറക്കോവില്‍ പുഴമ്പള്ളത്ത് വീട്ടില്‍ ദിലീപ് രാജിന്റെ മകന്‍ ആഷിഖ്. 22 ആണ് വിത്യസ്ഥമായ പരാതിയുമായി ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്.
കഴിഞ്ഞ 13 ന് പാറക്കാവില്‍ വെച്ച് ആഷിഖ് ഓടിച്ചിരുന്ന ബൈക്കില്‍ മുന്നില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ച് പരിക്കേറ്റിരുന്നു.

റോഡിന്റെ വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന കാര്‍ പെട്ടന്ന് ഇടത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായത്. റോഡില്‍ തെറിച്ച് വീണ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

റോഡിന്റെ വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന കാര്‍ പെട്ടന്ന് ഇടത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായത്. റോഡില്‍ തെറിച്ച് വീണ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ആദ്യം എലൈറ്റിലും, പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇപ്പോഴും ചികിത്സ തുടരുകയാണ്.
എന്നാല്‍ ചേര്‍പ്പ്‌പൊലീസിന്റെ എഫ് ഐ ആറില്‍ ബൈക്ക് യാത്രക്കാരുടെ തെറ്റാണ് ്പകടത്തിന് കാരണമെന്നാണ് കാണിച്ചിരിക്കുന്നത്.
എന്നാല്‍ സ്വന്തം വീട്ടിലേക്ക് തിരിയാന്‍ സിഗ്നല്‍ നല്‍കാതെ വലതു വശത്തു നിന്നും ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് വാഹനം തിരിച്ച് അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാതെ തങ്ങളെ കുറ്റക്കാരക്കുന്ന പൊലീസ് നടപടിക്കെതിരേയാണ് പരാതിനല്‍കിയിരിക്കുന്നത്.
പരാതി മാത്രമല്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും എസ് പി ക്ക് കൈമാറിയിട്ടുണ്ട്.
അപകടം നടന്നപരിസരത്തെ വീട്ടിലുള്ള സി സി ടി വി ദൃശ്യമാണ് ആഷിഖ് കൈമാറിയത്.

100% ജോലി ഉറപ്പു നല്‍കുന്ന✅
ഇന്ത്യയിലെ ഏറ്റവും മികച്ച G S T അക്കൗണ്ടിംഗ് കോഴ്സ് ഇപ്പോള്‍ കുന്നംകുളത്ത്.

(Approved by Ministry of skill development And Entrepreneurship Govt of India with ISO 9001-2015)

ലോകത്തിലെ മികച്ച കമ്പനികളില്‍ തൊഴില്‍ അവസരം.
Morning-Evening-Sunday-Regular Batch.

call,9048023087
Email: gstcenterkkm@gmail.com
www.gstcentre.org

Leave a Reply

%d bloggers like this: