Your SEO optimized title

മൂന്ന് കിലോ കഞ്ചാവുമായി ബസ്സ് ഡ്രൈവര്‍മാര്‍ പിടിയില്‍.

പിടിയിലായത്. കൈപറമ്പ്, എരനല്ലൂര്‍ സ്വദേശികള്‍.

തൃശൂര്‍: തമിഴ്നാട്ടില്‍ നിന്നും കാറില്‍ കടത്തികൊണ്ടു വരികയായിരുന്ന 3 കിലോ കഞ്ചാവുമായി രണ്ടു പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സും തൃശൂര്‍ സ്പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി.
കൈപറമ്പ് സ്വദേശി കണ്ടംങ്ങത്ത് അജയ് ഘോഷ് എന്ന കണ്ണന്‍ , എരനെല്ലൂര്‍ സ്വദേശി മേലേതലക്കല്‍ സുനില്‍ ദത്ത് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാരാണ്.
സര്‍ക്കിള്‍ ഇന്‍സ്പെകര്‍ ജിജു ജോസ്, ഇന്റലിജന്റ്സ് എക്സൈസ് ഇന്‍സ്പെക്ടര്‍ സലിംകുമാര്‍ ദാസ്, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ -ഇന്‍സ്പെക്ടര്‍ എസ്.ഷാജി്,
പ്രിവന്റീവ് ഓഫീസര്‍മാരായ കെ .മണികണ്ഠന്‍, .ടി.ജി.മോഹനന്‍ തുടങ്ങിയവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Leave a Reply

%d bloggers like this: