പിടിച്ചെടുത്ത അനധികൃത സ്‌ഫോടക വസ്തുക്കളുടെ പൊതു ലേലം കുന്നംകുളത്ത്.

ഈ മാസം 10 ന് 1,341.765 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുക്കളാണ് ലേലം ചെയ്യുന്നത്.

കുന്നംകുളം: മുനിസിപ്പാലിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കക്കടയില്‍ നിന്ന് പിടിച്ചെടുത്ത അനധികൃത സ്ഫോടക വസ്തുക്കള്‍ പൊതുലേലം ചെയ്യുന്നു.
11,341.765 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുക്കളാണ് ലേലം ചെയ്യുന്നത്.
ഏപ്രില്‍ 10ന് രാവിലെ 11 ന് കുന്നംകുളം താലൂക്ക് ഓഫീസില്‍, തഹസില്‍ദാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലേലം നടക്കുക.
അംഗീകൃത ലൈസന്‍സുള്ളവര്‍ നിശ്ചയിച്ച തീയതിയില്‍ താലൂക്ക് ഓഫീസില്‍ എത്തിച്ചേരണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: